കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/ഒരുമിച്ചീടാം

13:57, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ചീടാം


പോ കൊറോണ പോ
വേഗം വേഗം പോ
കൈകൾ കഴുകി മാസ്ക് ധരിച്ച
തുരത്തും ഞങ്ങൾ നിന്നെ
വീണ്ടും ഒന്നിച്ചീടാനായ്
അകലം ഞങ്ങൾ പാലിക്കും
പോ കൊറോണ പോ
വേഗം വേഗം പൊയ്ക്കൊള്ളൂ

 

നിരഞ്ജൻ ശ്രീധരൻ
1A കടമ്പുർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത