സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ ചീനക്കാരൻ ചീനച്ചട്ടിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചീനക്കാരൻ ചീനച്ചട്ടിയിൽ

ചീനക്കാരൻ ചീനച്ചട്ടിയിൽ
വറുത്തെടുത്തൊരു പാവക്കപോൽ
കണ്ടാൽ തന്നെ തോന്നുന്നൊരു
ചൈനക്കാരൻ വൈറസ്
പേരിൽ പോലും പെരുമകാക്കും
അവന്റെ പേരോ കൊറോണ
പുറത്തുപോയി വന്നെന്നാൽ
തെല്ലൊന്നലസത കാണിച്ചെന്നാൽ
നമ്മുടെ കൂടെ വരുന്നൊരു അഹങ്കാരി
എന്നാൽ നന്നായൊന്നു സോപ്പിട്ടാലോ
പേടിച്ചോടും പേടിത്തൊണ്ടൻ..

                     


കാശിനാഥ്‌ പി ബിജു
2 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത