സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/അക്ഷരവൃക്ഷം/പുതിയ വീക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ വീക്ഷണം

പരാമമാണാരോഗ്യം
പരിസ്ഥിതിയുംങ്ങനെ
പരസ്പരപൂരകമാണവ
പരിപാലിക്കണം നാം
പനിയും ചുമയും പരത്തും
പതിവുകൾ മാറ്റണം
പുതിയ കണ്ണോടെ

പ്രകൃതിയെ കാണണം

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത


 

പോൾസൺ ജെ പോൾ
7B സെൻറ് ജോസഫ് എച്ച്.എസ്.എസ് ,തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത