ജി.എം.യു.പി.സ്കൂൾ കക്കാട്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

അമ്മ എന്ന രണ്ടക്ഷരത്തെപറ്റി
ഒരായിരം തവണ പറഞ്ഞാലും
തീരുകില്ല സ്‌നേഹത്തിന് ഉറവിടം അമ്മ മാത്രം.
അമ്മയില്ലാത്ത വീട് കൂരിരുട്ടല്ലോ
അമ്മതൻ നമ്മുടെ ആദ്യ ഗുരു
സ്നേഹത്തിനക്ഷരം എഴുതിപ്പഠിപ്പിച്ചു.
അമ്മയുള്ള കാലത്തോളം
നമ്മുടെ ജീവിതം സ്വർഗമാണ്
മാമനെ കാട്ടിട്ടു ചോറു വാരിത്തന്നു.
 താരാട്ടു പാടീട്ട് താലോലം ഉറക്കി.
സ്‌നേഹത്തിനുറവിടം അമ്മ മാത്രം.

 

ഫിദാ ഷെറിൻ
6 B ജി.എം.യു.പി.സ്കൂൾ കക്കാട്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത