(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണു
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണാ നീയിത്രയും ഭീകരനോ
കുറയരുത് ജാഗ്രത ഭയമുമ്പേക്ഷിക്കണം കോവിഡ് കൊറോണയേ
ഒന്നായി തുരത്തണം
ചൈനയും ഇറ്റലി തന്നുള്ള പഠങ്ങൾ ചിന്തയിൽ കരുതണം ഇനിയുള്ള ദിവസങ്ങൾ
കൈകൾ കഴുകി നാം ശുദ്ധിവരുത്തണം
കൂട്ടമായ് കൂടുന്നിടങ്ങൾ നാം വെടിയണം.