ഉപയോക്താവ്:Sghssmuthalakodam

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 17 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sghssmuthalakodam (സംവാദം | സംഭാവനകൾ)
Sghssmuthalakodam
വിലാസം
മുതലക്കോടം

തൊടുപുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൊടുപുഴ
വിദ്യാഭ്യാസ ജില്ല ഇടുക്കി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2010Sghssmuthalakodam




ചരിത്രം

തൊടുപുഴയ്ക്ക് അടുത്തുള്ള മുതലക്കോടത്ത് 1976-ല്‍ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സി യുടെ കീഴില്‍ സ്ഥാപിതമായ ഈ വിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും ഇടുക്കി ജില്ലയിലും ഉള്‍പ്പെടുന്നു. 14/6/63 ല്‍ ബി.റ്റി.എസ്. ആയി പ്ര‍വര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയമാണ് പിന്നീട് ഹൈസ്ക്കള് വിഭാഗമായി ഉയര്‍ത്തപ്പെട്ടത്. 1998 മുതല്‍ ഈ വിദ്യാലയത്തോടുചേര്‍ന്ന് എയ്ഡഡ് ഹയര്‍സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

വിശാലവും യാത്രാ സൗകര്യമുള്ളതുമായ മുതലക്കോടത്തിന്റെ ഹൃദയഭാഗത്ത് നാടിന്റെ തിലകക്കുറിയായി സെന്റ് .ജോര്‍ജ്ജ്. ഹയര്‍സെക്കന്ററി സ്ക്കള്‍ സ്ഥിതിചെയ്യുന്നു. എച്ച്.എസ്സ്-ലും എച്ച്.എസ്സ് .എസ്സ് വിഭാഗത്തിലുമായി 1100 -ലേറെ വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നേടുന്നു. പഠന രംഗത്തും, കലാരംഗത്തും കായികരംഗത്തും മികവ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിന് സബ് ജില്ല, റവന്യു ജില്ല, സംസ്ഥാനം എന്നീ തലങ്ങളില്‍ വിവിധ മത്സര ഇനങ്ങള്‍‍ നടത്തുവാന്‍ കഴിയുന്ന അതിവിശാലമായ ഒരു കളിസ്ഥലമുണ്ട് എന്നത് ഏറെ അഭിമാനാര്‍ഹം തന്നെയാണ്. സയന്‍സ്, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ വിഭാഗം കുട്ടികളെ പഠിപ്പിക്കുവാന്‍‍ കഴിയുന്ന ലാബ് സൗകരൃങ്ങളും പ്രഗത്ഭരായ അദ്ധ്യാപക സന് ത്തും ഇവിടെ ഉണ്ട് എന്നത് ഈ വിദ്യാലയത്തിന്റെ നേതൃത്വം വഹിക്കുന്ന ലോക്കല്‍ മാനേജ്മെന്റിന്റേയും കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സിയുടേയും നേട്ടമാണ്. ഏക്കര്‍ സ്ഥലത്ത് സുസ്ഥിരമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ക്കളില്‍ എച്ച്.എസ്സ്, എച്ച്.എസ്സ് .എസ്സ് വിഭാഗത്തിലായി 50 അദ്ധ്യാപകരും 7 അനദ്ധ്യാപകരും തങ്ങളുടെ നിസ്തുലമായ സേവനം നിര്‍വഹിച്ചു വരുന്നു.കംപ്യൂട്ടര്‍ലാബ്,സയന്‍സ് ലാബ്,ലൈബ്രറി ഇവ മൂന്നും ഇരുവിഭാഗത്തിനും സ്വന്തമായുണ്ട് എന്നതുകൂടാതെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ഉണ്ട് എന്നതാണ് ഈ സ്ക്കളിന്റെ മറ്റൊരു നേട്ടം. എച്ച്.എസ് വിഭാഗത്തില്‍ 12 ക്ലാസ്സ് റൂമുകളും എച്ച്.എസ്സ് .എസ്സ് വിഭാഗത്തില്‍ 14 ക്ലാസ്സ് റൂമുകളും ഈ വിദ്യാലയത്തിലുണ്ട്. ചുരുക്കത്തിന് മുതലക്കോടം എച്ച്.എസ്സ് .എസ്സ് നാടിന്റെ അനുഗ്രഹവും ഇടുക്കി ജില്ലയുടെ അഭിമാനവുമത്രെ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കോതമംഗലം എഡ്യുക്കേഷണല്‍ ഏജന്‍സി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1-6-1976 - 10-5-1981 ശ്രീമതി.തങ്കമ്മ പി.ജെ.
11-5-81 – 31-3-84 ശ്രീമതി.അന്നം എം.ജെ
1-4-84 – 31-3-85 ശ്രീ.സി.വി.ജോര്‍ജ്ജ്
1-4-85- 31-5-87 എ.പൗലോസ്
1-6-87 – 30-4-88 കെ.യു.മത്തായി
1-5-88 -30-4-89 പി.ജെ. അവിര
1-5-89- 31-3-96 ജോര്‍ജ്ജ് തോമസ്
1-8-95 – 19-2-96(ലീവ് വേക്കന്‍സി) ആന്റണി.എ.എം
3-4-96 – 31-3-97 എം.ജെ.വര്‍ഗ്ഗീസ്
1-4-97 -31-3-2000 ജോസ്.വി. മാവറ
10-6-99 – 11-8-99 (ലീവ് വേക്കന്‍സി) ബേബി ജോസഫ്
13-8-99 – 28-1-2000(leave vacancy) എം.കെ. മത്തായി
1-14-2000 -31-3-2002 എം.എം.ചാക്കോ (Principal)
1-5-2002 31-3-2006 ജോയി മാത് യു
1-4-2006 - onwards ജോര്ജ്ജ് ജോസഫ് (Headmaster)
1-5-2006 - 31-3-2007 ജെയിംസ് പി ജെ. (Principal )
1-4-2007 - Onwords ജോയി ജോര്ജ്ജ്
(Managers)മാനേജ്രമാര്
1976 - 1982 വെ.റവ.ഫാ.വര്ഗ്ഗീസ് മൊതകുന്നേല്
1982 - 1989 വെ.റവ.ഫാ.ലൂക്ക് ഞരളക്കാട്
1989 - 1996 വെ.റവ.ഫാ. അബ്റഹാം പുളിക്കല്
1996 May to 1996 July വെ.റവ.ഫാ.ജോര്ജ്ജ് പടി‍ഞ്ഞാറെക്കൂറ്റ്
1996 ഓഗസ്റ്റ്- 25-5-2006 വെ.റവ.ഫാ.ജോര്ജ്ജ് കുന്നംകോട്
26-5-2006 - 20-5-2007 വെ.റവ.ഡോ.ഫ്രാന്‍സിസ് ആലപ്പാട്ട
25-5-2007 Onwards വെ.റവ.ഡോ. ജോര്ജ്ജ് ഒലിയപ്പുറം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.ടോമിന്‍ ജെ. തച്ചങ്കരി I.G (Cyber cell)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Sghssmuthalakodam&oldid=82413" എന്ന താളിൽനിന്ന് ശേഖരിച്ചത്