എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


അകന്ന് രിക്കാം തൽകാലം പിന്നീട് അടുത്ത് രിക്കാൻ വേണ്ടീട്ട..
പകർന്നിടുന്നൊരു രോഗമാണിത് പക്ഷെ ജാഗ്രത മാത്രം മതി . പക്ഷെ ജാഗ്രത മാത്രം മതി...
കൈകൾകഴുകാം_ __നന്നായി കരുത്ത_ _രാവാം _ഒന്നായി_ ...
പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്ന് കളിച്ചീടാം.
കൊറോണയെ നാം തിരുത്തീടാം
സമൂഹ വ്യാപനം ഒഴിവാക്കി ...
കൊറോണ കാലം_ _ഇനിയെന്നും_ _
ഇനി ഒരു_ഓർമ _കാലമായ് മാറീടും_
ഇനി ഒരു ഓർമ_ _കാലമായ് _ _മാറീടും_..........
      

ഫാത്തിമ മിന്ന
4 എ.എം.എൽ.പി.എസ് എടപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത