(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊതുക്
അടഞ്ഞു കൂടുന്ന ചപ്പ് ചവറുകൾക്കിടയിൽ
നിന്നും, കൊതുകുകൾ മുട്ടയിട്ടു പെരുകുന്നു
പെരുകുന്ന കൊതുകുകൾ മനുഷ്യരിൽ
പലതരം രോഗങ്ങൾ പകർത്തുന്നു,
ഇങ്ങനെ പടരുന്ന രോഗങ്ങൾ വരാതിരിക്കാൻ
വീടും പരിസരവും ശുചീകരിക്കുന്നു .