എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/'''ജാഗ്രത'''

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

ഈ മഹാമാരിയെ ഇല്ലാതെയാക്കണം
ഭയമല്ല ജാഗ്രതരൂകരായീടണം
പ്രതിരോധം തന്നെ പ്രതിവിധിയാകണം
മാസ്ക് ധരിക്കണം
കൈകൾ കഴുകണം
ചുറ്റി കറങ്ങാതെ വീട്ടിലിരിക്കണം
പ്രതിരോധിച്ചീടണം
അതിജീവിച്ചീടണം
ലോകജനതയെ കാത്തു രക്ഷിക്കണം...
 

നന്ദിത വിമൽ
8A മാർ സ്റ്റീഫൻ ഹൈസ്കൂൾ വാളകം
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത