ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം/അക്ഷരവൃക്ഷം/ കടൽ എന്ന കൗതുകം

Schoolwiki സംരംഭത്തിൽ നിന്ന്
കടൽ എന്ന കൗതുകം

 എത്ര സുന്ദരമാണീ സമുദ്രം
എത്ര പറകിലും തീർന്നിടാത്ത
വിസ്മയമുണ്ടേ കടലിനുളളിൽ
കാഴ്ചകൾ കണ്ടു രസിക്കാൻ
അവിടൊരു കന്യകയെന്നെ നയിച്ചെങ്കിൽ
ജലദേവതയുടെ കൊട്ടാരങ്ങളിൽ
തുളളിത്തുളളി നടന്നേനെ
പവിഴപ്പുറ്റുകൾ മുത്തുച്ചിപ്പികൾ
ഹൃദയമണിയും നവദംഗികൾ
കടലിന്നടിയിലെ ഉത്സവനിമിഷം
കണ്ണിനുനല്കും പുതുവെണ്മ
സന്തോഷത്തിമിർപ്പിൽ ആറാടുമീ
മീനുകൾ ,ടൂണകൾ,നക്ഷത്രമത്സ്യങ്ങൾ
അവയുുടെ നൃത്തച്ചുവടുകശക്കൊപ്പം
ഞാനും മതിമറന്നാടിയേനെ
പ്രകൃതിയൊരുക്കുമീ ജലനൽക്കണി
ഈ ജന്മം ബഹുസന്തോഷം

{BoxBottom1

പേര്= ക്ലാസ്സ്= 9A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. ഫോർ ഗേൾസ് ധനുവച്ചപുരം സ്കൂൾ കോഡ്= 44006 ഉപജില്ല= പാറശ്ശാല ജില്ല= തിരുവനന്തപുരം തരം= കവിത color= 2

}}