ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷം/കൊറോണകാലം

22:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണകാലം

അകന്നുനിൽക്കാം ദൂരെപോകാം
കൊറോണ മാറും കാലം വരെയും
നാളെ അടുക്കാൻ ഇന്നേ പിരിയാം
നമുക്ക് നല്ലൊരു കാലം വരെയും
കൊറോണ മാറും കാലം
നാം കാത്തിരിക്കും കാലം


 

ശീതൾ
3A ഗവ ; എൽ ;പി എസ് മേൽകടക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത