(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
അമ്മ എന്ന രണ്ടക്ഷരമാണെന്റെ,
ജീവന്റെ ശ്വാസമായി എന്നും എന്നും.
ഒരു പുഷ്പമായി എന്നും എൻ ജീവിതത്തിൽ,
നിലവിളക്കിൽ വെളിച്ചം പകരുന്നു
ഏത് ദുഃഖത്തിലും വൃക്ഷങ്ങൾ പോലെ
തണലായി നിൽക്കുമെൻ അമ്മയെന്നു.
ഏതും പദവിയിലും അമ്മയെ ഓർക്കാത്ത,
നിമിഷങ്ങളില്ല ഒരുനാളും.