(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന കോവിഡ് 19
പുതുവർഷത്തിൽ വന്നൊരു വീരൻ
കൊറോണ എന്നൊരു രാക്ഷസൻ
കോവിഡ് 19 വൈറസായി
ലോകം മുഴുവൻ കറങ്ങുന്നേ
ലക്ഷം ലക്ഷം ജീവനുകൾ
ദിവസം തോറും പൊലിയുന്നു
നമ്മുടെ ജീവൻ രക്ഷിക്കാൻ
നമുക്കൊന്നായ് പൊരുതീടാം