(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കാലം മോശം ഈകൊറോണക്കാലം
കൂട്ടംകൂടാതെഅകന്നിരിക്കാം
നമുക്ക്മനസ്സുകൾ കൊണ്ടടുക്കാം
വീട്ടിലിരിക്കാം കൈകൾകഴുകീടാം
മാസ്ക്ധരിച്ചിടാം,അണുക്കളെയകറ്റിടാം
വീട്ടിൽതന്നെയിരിക്കാല്ലോ
സ്നേഹത്തോടെയിരിക്കാല്ലോ
പച്ചക്കറികൾ നട്ടുവളർത്താം
വീടു പരിസരവുംവൃത്തിയാക്കാം
പാട്ടുംപാടി നൃത്തംചവിട്ടാം
ചിത്രം വരച്ചിടാം കൂട്ടുകാരേ
പിതിയജീവിതം തുടങ്ങിടാം
നമുക്ക് മുന്നാറാം കൂട്ടുകാരേ