പി. വി. എസ്. എച്ച്. എസ്. എസ്. എരഞ്ഞിക്കൽ
{{Infobox School | സ്ഥലപ്പേര്=എരഞ്ഞിക്കല്‍
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=17058
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=07
| സ്ഥാപിതവര്‍ഷം= 1982
| സ്കൂള്‍ വിലാസം= എരഞ്ഞിക്കല്‍
കോഴിക്കോട്
| പിന് കോഡ്= 673303
| സ്കൂള്‍ ഫോണ്‍=04952462763
| സ്കൂള്‍ ഇമെയില്‍= pvseranhikkal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 523
| പെൺകുട്ടികളുടെ എണ്ണം= 312
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 835
| അദ്ധ്യാപകരുടെ എണ്ണം=37
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്=
| പി.ടി.ഏ. പ്രസിഡണ്ട്= വേണു അമ്പലപ്പടി
|സ്കൂള്‍ ചിത്രം=17058.jpg]
കോഴിക്കോട് നഗരത്തില്‍ എലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.വി.എസ് ഹൈസ്കൂള്‍ എരഞ്ഞിക്കല്‍. 1982 ജൂലായ് 1 ന് ആരംഭിച്ച പി.വി.എസ് ഹൈസ്കൂളിന്റെ സ്ഥാപകന്‍ ,വ്യവസായ പ്രമുഖനും കെ.ടി.സി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ശ്രീമാന്‍ പി.വി.സാമി ആണ്. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.അന്നത്തെ സ്ഥലം എം എല്‍ എ. ശ്രീ എ സി ഷണ്മുഖദാസിന്റെ സഹകരണത്തോടെ ആരംഭിച്ചു. പി.വി.എസ് എഡുക്കേഷന്‍ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്. പി.വി.എസ് എഡ്യൂക്കേഷന്‍
ചരിത്രം
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനുംകമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലു ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- * * ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.34053" lon="75.772877" zoom="14" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.332451, 75.770388, PVS Eranhikkal </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.