ജി.യു.പി.എസ് ഉളിയിൽ/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പച്ച വിരിച്ചൊരു വയലിൽ നിന്ന്
മാടിവിളിക്കും തെങ്ങുകളേ
ആകാശത്തിൻ നീലനിറത്താൽ
കളകളം ഒഴുകും അരുവികളെ
പലപല നിറമായി ആടിരസിക്കും
സുന്ദരമായൊരു പൂവുകളെ
കളകളം ഒഴുകും അരുവികളിൽ
നീന്തിക്കളിക്കും മീനുകളെ
അറിയൂ നിങ്ങൾ സൗന്ദര്യം
പ്രകൃതി എന്നത് സൗന്ദര്യം

സജ ഫാത്തിമ.
നാല് എ ഗവ.യു.പി.സ്കൂൾ ഉളിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത