സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് 19 എന്ന മഹാമാരി ഇപ്പോൾ ലോകമെമ്പാടും പരക്കുകയാണ്. തടഞ്ഞുനിർത്താൻ പരിസ്ഥിതി ശുചിത്വം വ്യക്തിശുചിത്വം ആവശ്യമാണ്. രോഗങ്ങൾ ഇല്ലാതെ ആരോഗ്യത്തോടെ കഴിയുന്നതിന് ശൂചിത്തം ഉണ്ടായിരിക്കണം.പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെരുകാൻ കാരണമാകുന്നു. അവയിലൂടെ രോഗങ്ങളും ഉണ്ടാകുന്നു. ചിരട്ടകൾ മൊട്ടതോടുകൾ എന്നിവ കൊതുകു പെരുകുന്നതിന് കാരണമാകുന്നു. കൊതുകുകൾക്ക് അനുകൂലമല്ലാത്ത രീതിയിൽ അവ ഉപേക്ഷിക്കുക. എപ്പോഴും വൃത്തിയാക്കി തന്നെ ഇരിക്കണം. വ്യക്തി ശുചിത്വം പ്രധാനം തന്നെ.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |