ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ

രാമുവിന് കൊറോണ പിടിച്ചേ..... നാട്ടിലെങ്ങും ചർച്ചാ വിഷയം. കേട്ടവർ കേട്ടവർ അതു ശരിവച്ചു. എന്താ കാരണം? കുളിയില്ല, നനയില്ല, കൈ കഴുകാൻ മടി.മാസ്കില്ല കയ്യുറയില്ല , ലോക് ഡൗണിൽ പോലീസിൻെറ കണ്ണുവെട്ടിച്ചു കറക്കത്തോടു കറക്കം. ആരു പറഞ്ഞാലും അനുസരിക്കാത്തവൻ.. പനി, തൊണ്ട വേദന... രാമു ഭയന്നു. കൊറോണ...കൊറോണ.. അവൻെറ മനസ്സ് പേടിപ്പെടുത്തി. അച്ഛനുമമ്മയും നാട്ടുകാരും പറഞ്ഞതനുസരിച്ചില്ല... ശുചിത്വം പാലിച്ചില്ല. ഇനിയെന്ത്?.... ആംബുലൻസ് കുരഞ്ഞു വന്നു നിന്നു. രാമു ആശുപത്രിയിലായി...

Nashwa. K
4A ജി.എം.എൽ.പി.എസ് മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ