അണിയാരം എൽ പി എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[അണിയാരം എൽ പി എസ്/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞ്


മാവിൻ ചില്ലയിൽ ചിൽ ചിൽ പാടും കുഞ്ഞനണ്ണാനെ നിന്നുടെകൂടെ ഇത്തിരി നേരം ഒത്തിരി ദൂരം ചാടി രസിക്കാനായ് മോഹമെനിക്കുണ്ടേ കൂടെ കൂട്ടാമോ എന്നുടെ കൂട്ടായി കുസൃതികൾ കാട്ടാലോ നമുക്ക് പാട്ടുകൾ പാടാലോ മാവിൻ ചില്ലയിൽ ചിൽ ചിൽ പാടും കുഞ്ഞനണ്ണാനെ എന്നുടെകൂടെ കളിയാടീടാൻ വന്നീടുകില്ലെ നീ


         ആദിദേവ് ആർ കെ
          മൂന്നാംതരം