എം.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | കാലം 3

<poem>
                              കാലം                                    
                             എന്തു  മനോഹരമെന്ഴെറ നാട്	
                              കേരളമെന്നൊരു കൊച്ചു നാട്
                              മലിനമാം ജലമില്ല  വായുമില്ല
                              പ്രകൃതിരമണീയമായ നാട്
                              മനുഷ്യകരങ്ങളാല്ഴ നശിച്ചിരുന്ന
                             ഭൂമി സന്തോഷിക്കും നല്ലകാലം          
                             ഇന്ന് പ്രകൃതിയെ കൊന്ന് തീര്ഴക്കാന്ഴ
                              മനുഷ്യരിറങ്ങാത്ത നല്ലകാലം
                              മനുഷ്യന്ഴ ഭയന്നിടും കൊറോണകാലം
                              പ്രകൃതി പ്രതീക്ഷിച്ച നല്ലകാലം