കിളികളേ, നിങ്ങളെന്നെ ഉണർത്തുന്നു. പുലരിയെ മാടി വിളിക്കുന്നു. സൂര്യൻ മിഴി തുറക്കുന്നു. കിളികളേ, നിങ്ങൾ പാടി രസിക്കുന്നു. ഞാൻ സ്കൂളിൽ എത്തുംവരെ നിങ്ങളെ കാണുന്നു. സ്കൂളിലെ ചിത്രത്തൂണിലിരുന്ന്. നിങ്ങൾ എന്നെ മാടി വിളിക്കുന്നു. ഞാൻ പ്രദോഷത്തിൽ വീട്ടിലിരിക്കുമ്പോൾ. നിങ്ങൾ ചിലച്ചിട്ടെങ്ങോ പാടി മറയുന്നു. കിളികളേ, നിങ്ങൾ പ്രകൃതിയുടെ വരദാനങ്ങൾ.