സാമൂഹിക അകലം പാലിക്കാം നമുക്കൊന്നായി കൊറോണയെ താഴിട്ട് പൂട്ടിടാം എന്നെന്നേക്കുമായ് രാവും പകലും നമുക്കായി പൊരുതുന്ന ഡോക്ടറെയും നഴ്സിനെയും കാക്കിക്കുള്ളിലെ നന്മ മനസ്സുകളെയും കണ്ടിടാം ദൈവത്തിൻ പ്രതിപുരുഷരായി.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത