(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം
കൊറോണ എന്ന രോഗത്തെ
നിസ്സാരമായി തുരത്തിടാം
സർക്കാരിൻ വാക്കുകൾ കേട്ട്
ഒരുമയോടെ നിന്നീടാം
കൈ കഴുകാം മാസ്ക് ധരിക്കാം
കുറച്ച് കാലം അകന്നിരിക്കാം
അഘോഷങ്ങൾ വേണ്ടല്ലോ
കുറച്ച് കാലം വീട്ടിലിരിക്കാം
പ്രതിരോധിക്കാം ജാഗ്രതയോടെ
കോവിഡിനെ തുരത്തീടാം