ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/ഒത്തുചേർന്നിടാം

07:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുചേർന്നിടാം

കൈകൾ
രണ്ടുമെന്നും വൃത്തിയാക്കിടാം
വൃത്തിയായി പരിസരം കൊണ്ടുപോയിടാം
അച്ഛൻ, അമ്മ, ചേച്ചിയൊത്തു വീട്ടിലിരിക്കാം
ഭയമില്ലാത്ത മനസ്സുമായി അതിജീവിച്ചിടാം....

ദേവനന്ദ. വി. കെ
1 ബി ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത