എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/പച്ചപ്പിന്റെ ക്ഷണക്കാഴച്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/പച്ചപ്പിന്റെ ക്ഷണക്കാഴച്ചകൾ എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/പച്ചപ്പിന്റെ ക്ഷണക്കാഴച്ചകൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ചപ്പിന്റെ ക്ഷണക്കാഴച്ചകൾ

ഈ അടുത്ത ദിവസമായി നല്ല സുഖമാ. ഒരു കൊതുകു പറയുകയായിരുന്നു.
അടുത്ത കൊതുകിന്റെ മറുപടി ഇതായിരുന്നു ശരിയാ ....
ചിരട്ടയിലും മറ്റും വെള്ളം കെട്ടികിടകുന്നു. മുട്ടയിടാൻ ഒരു പാട് സ്ഥലങ്ങളുമുണ്ട്
ഇത് ശ്രന്ദിച്ച ഉണ്ണിക്കുട്ടന് സ്വയം നാണം തോന്നി.
ഈ കാര്യം അവൻ സ്കൂളിൽ ചെന്ന് പറഞ്ഞു.
സ്ക്കുളിലെ അസ്സെംബ്ലിയിൽ അവർ ഒരു പദ്ധതിയിട്ടു.
അവരുടെ വീടും പരിസരവും വൃത്തിയാകുന്നതായിരുന്നു അവരുടെ പദ്ദതി.
വൃത്തിയാക്കാനുള്ളതിനെകുറിച്ച് ലഖുലേഖയും ,
മറ്റുമായി അവർ വീടുകളിലു മറ്റുപലയിടത്തും കയറിയിറങ്ങി.
എല്ലാവരും സ്വയം തീരുമാനമെടുത്തു,
അവരുടെ വീടും പരിസരവും വൃത്തി യാക്കി.
പിന്നീട് ആ നാട് വൃത്തിയുള്ളതായിരുന്നു.
കുറിച്ചു ദിവസങ്ങൾക്കുശേഷം ഉണ്ണിക്കുട്ടൻ......
വീടിന്റെ ബാൽക്കണിയിലിരുന്നു പുസ്തകം വായിക്കുമ്പോൾ അവൻ ഒരു ശബ്ദ്ദം കേട്ടു.
അവൻ അത് ശ്രദ്ധിച്ചു, ഇപ്പൊ പഴയ പോലെ അല്ല.
മുട്ടയിടനെന്നും വെള്ളമില്ല, ശരിയാ നമുക്ക് ഇവിടം വിട്ട് പോകാം.
അതെന്തായിരുന്നെന്നോ....
രണ്ട് കൊതുകുകൾ പറയുകയായിരുന്നു.
ഇത് കേട്ടു ഉണ്ണികുട്ടൻ പുഞ്ചിരിച്ചു.

                                                            -ശുഭം-
               
              - 
ഫാത്തിമ നെജിയ
5 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ