സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/എന്റെ ബോറടി

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ബോറടി

ഭൂമിയിൽ ഈയിടെ വന്നൊരു വൈറസ്
ഭൂമിയെ നശിപ്പിക്കാൻ വന്നവൻ
ആദ്യം ചൈനയിൽ പിന്നെ മറ്റെങ്ങുമേ
ഇപ്പോ നാട്ടിലും വീട്ടിലും വൈറസിൻ ഖ്യാതിയായ്
മുഖം മറയ്ക്കാതെ പുറത്തിറങ്ങാൻ വയ്യ
ഭയമിന്ന് മനുഷ്യന് കുഞ്ഞൻ ജീവിയെ
കളിച്ചു നടക്കാനോ പറ്റുന്നില്ലയ്യോ
സമയമില്ലാത്ത മനുഷ്യന് സമയം കളയാൻ മാർഗ്ഗമില്ലിന്ന്
വീട്ടിലിരുന്നു ബോറടിച്ചു ഞാൻ എഴുതുന്നു

ആര്യനന്ദ പ്രദീപ്‌
6.A സെൻറ്. സേവിയേഴ്‌സ്. യു. പി സ്കൂൾ കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത