ശുചിത്വം എന്നൊരു കാര്യം നാം അറിയേണം അത് എന്നും നാം പാലിക്കുകയും വേണം വ്യക്തി ശുചിത്വം നമുക്ക് അത്യാവശ്യം പരിസര ശുചിത്വം നമുക്കാവശ്യവും ശുചിത്വം നാം ഓരോരുത്തരും പാലിച്ചിരിക്കേണം എന്നും കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് നാം വ്യക്തി- ശുചിത്വം പാലിക്കുന്നു വീടും പരിസരവും തൂത്തുവാരി പാലിക്കുന്നു നാം പരിസര ശുചിത്വം രോഗങ്ങൾ വരാതിരിക്കുവാനായ് പാലിക്കുക ഈ ശുചിത്വം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത