ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷംകുഞ്ഞുമോളുടെ ദുഃഖം /
ദൃശ്യരൂപം
കുഞ്ഞുമോളുടെ ദുഃഖം
ഒരു വീട്ടിൽ അച്ഛനും അമ്മയും ഐശ്വര്യ എന്ന കുഞ്ഞുമോളും ഉണ്ടായിരുന്നു. 'അമ്മ നഴ്‌സായിരുന്നു. കുറെ ദിവസങ്ങൾ കഴിഞ്ഞു.'അമ്മ വീട്ടിൽ വരാതായി. അവൾ അമ്മയെ തിരക്കി. അച്ഛൻ പറഞ്ഞു -"അമ്മക്ക് ആശുപത്രിയിൽ ഒരുപാട് ജോലിയുണ്ട്."അതാ വരാത്തത് .കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അവൾ അമ്മയെ കാണണമെന്ന് പറഞ്ഞു കരഞ്ഞു. അച്ഛൻ അവളെ ആശുപത്രിയിൽ കൊണ്ടുപോയി. അതാ 'അമ്മ ദൂരെ നില്കുന്നു. "എന്താ 'അമ്മ വരാത്തത് ?"-അവൾ ചോദിച്ചു .അമ്മക്ക് അസുഖമാണ്. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ വരാം .'അമ്മ പറഞ്ഞു. 'അമ്മ കരഞ്ഞു. അവളും കരഞ്ഞു. അച്ഛൻ അവളെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു. പിന്നീടവർ വീട്ടിലേക്കു പോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ