ഉള്ളടക്കത്തിലേക്ക് പോവുക

ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/.കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ കുടുംബത്തിൽപെട്ട വൈറസാണ്. ലോകമെങ്ങും പടർന്നുപിടിച്ചത്. കൊവിഡ്-19 എന്നാണ് ഇനി ഈ വൈറസ് അറിയപ്പെടുക. ലോകാരോഗ്യ സംഘടന ചൊവ്വാഴ്‍ചയാണ് വൈറസിന് പേര് പ്രഖ്യാപിച്ചത്.കോവിഡ് 19 എന്ന് പറയുന്നത് ഒരു വൈറസാണ്.പനി,ചുമ,ശ്വാസതടസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പുറത്തു പോയി വരുന്നവർ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ രണ്ടും വൃത്തിയായി കഴുകണം ആൽക്കഹോൾ ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകളിൽ തേച്ചുപിടിപ്പിക്കണം. ലോകമൊട്ടായി വ്യാപിക്കുന്ന ഈ മഹാമാരിയെ നമുക്ക് ഒരുമിച്ചു പോരാടാം......

ദേവു. വി
V A ഉളിയക്കോവിൽ എൽ. പി. എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം