ഒളവിലം നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/തീരുമാനം

21:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തീരുമാനം

മഴ ചാറട്ടെ
ഇടി പൊട്ടട്ടെ
കുളിർ നിറയട്ടെ
മനം നിറയട്ടെ
മരം പൂക്കട്ടെ
ഇതൾ വിരിയട്ടെ
പൂ ചൂടട്ടെ
കിളി പാടട്ടെ
മയിൽ ആടട്ടെ
ലോകം അറിയട്ടെ
 

അലിഷ്ബ. സി. എച്‌
2 എ ഒളവിലം നോർത്ത് എൽ പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത