ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/കൊതിച്ചി കാത്തു

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 5 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/കൊതിച്ചി കാത്തു എന്ന താൾ ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/കൊതിച്ചി കാത്തു എന്നാക്കി മാറ്റിയിരിക്കുന്നു: Changed the name as per the Sametham details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊതിച്ചി കാത്തു

മഹാ കൊതിയനാണ് കാത്തു എന്ന പൂച്ച. അവൾക്കൊരു അനിയനുണ്ട്. അവൻ്റെ പേരാണ് കിട്ടു. ഒരു ദിവസം കാത്തുവിൻ്റെ അച്ഛൻ രണ്ട് മീൻ കൊണ്ടുവന്നു. കാത്തുവിനും കിട്ടുവിനും അമ്മ പൂച്ച ഓരോ മീൻ കൊടുത്തു. കൊതിച്ചി കാത്തു വിൻ്റെ മീൻ ചെറുതാണെന്ന് പറഞ്ഞ് അവൾ കുശുമ്പു കാട്ടി. കാത്തു അവളുടെ മീൻമുറ്റത്തേക്ക് ചാടി. കിട്ടു അവൻ്റെ മീൻ കഴിക്കുന്നത് കണ്ട് കാത്തുവിന് കൊതി തോന്നി. മുറ്റത്ത് ചാടിയ മീനെടുക്കാൻ കാത്തു ഓടിപ്പോയി. അപ്പോഴേക്കും കാക്കച്ചി മീനും കൊണ്ട് പറന്നു പോയി. കൊതിച്ചി കാത്തു നാണിച്ചു പോയി.

നിഹാര പ്രശാന്ത്.എൻ
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 03/ 2025 >> രചനാവിഭാഗം - കവിത