പൂക്കൾനിറഞ്ഞോരു നാടേ
പക്ഷികൾ പാറുന്ന നാടേ
പച്ചനിറത്തിൽ മാമലകൾ
നീലനിറത്തിൽമേഘങ്ങൾ
പച്ചവിരിച്ചോരു പാടങ്ങൾ
കളകളമൊഴുകുംഅരുവികളും
എന്തു മനോഹരമെ൯ നാട്
നന്മയെഴുന്നൊരുപൊ൯നാട്
നുസുഹ എൻ
3.B ഗവ.എൽ.പി.എസ്.ചിതറ ചടയമംഗലം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - nixonck തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത