ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണ ചൊല്ലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ചൊല്ലുകൾ
  • അങ്ങേല കൊറോണ ഇങ്ങേലും വരും
  • അങ്ങാടിയ്ക്ക് പോകാൻ ചങ്ങാതി വേണ്ട
  • അകലത്തിരുന്നാൽ കൊറോണ പറ്റൂല്ല
  • അങ്ങുമിങ്ങും നടന്നാൽ എങ്ങുമെത്താ
  • അടക്കമില്ലാത്തവൻ അടുപ്പിൽ
  • അടങ്ങിയിരുന്നാൽ ആയുസ്സിന് നന്ന്
  • അടികൊള്ളാ പിള്ള പഠിക്കില്ല
  • അതി ഝടുതി കെടുതി


അനില.ജെ.വി
7C എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ചൊല്ലുകൾ