ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയും മനുഷ്യനും

സുന്ദരമായ മാമല യും
കള്ളം കള്ളം പറയുന്ന അരുവികളും
വർണമനോഹരമായ ഭൂമി
എത്ര മനോഹരം
എന്റെ ഭൂമി
മനുഷ്യർ അവിടെയും
കടന്നുചെന്നു
പ്ലാസ്റ്റിക് മാലിന്യവും
ഒഴുക്കിവിട്ടു
തോടും പുഴയും
മാലിന്യം ആക്കി
കാട്ടിലും മനുഷ്യർ കടന്നുചെന്നു
കാടും മരങ്ങളും
വെട്ടിമാറ്റി
വാഹന ഫാക്ടറി നിറഞ്ഞുകവിഞ്ഞു നീരതുകളിൽ
ഇവർ തുപ്പി അന്തരീക്ഷം
മാലിന്യം ആക്കി
ഒരുനാൾ പ്രകൃതി നിറഞ്ഞു തുള്ളി
കാറ്റും പ്രളയവും
രോഗവുമായി
ഒന്നിനുപുറകെ ഓരോന്നായി
പ്രകൃതിതൻ ശിക്ഷ
മനുഷ്യർ അനുഭവിക്കുകയായി..

റിൻഷിദ വി കെ
5 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത