പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി

ഭൂമിയെ നടുക്കിയ കൊറോണയെന്ന മാരിയെ
നേരിടാം നേരിടാം അകത്തിരുന്നു നേരിടാം
മരണമെന്ന മാരിയെ ചെറുത്തുനിന്നു നമ്മളും
ഒരുമയോടെ ഒരുമയോടെ അകന്നിരുന്നു നേരിടാം
നിപ്പായെന്ന വ്യാധിയെ അറുത്തെറിഞ്ഞൊരീമണ്ണിൽ
കൊറോണയെന്ന മാരിയെ തുടച്ചു നീക്കും നമ്മളും
അതാണീ ഭാരതം നമ്മുടെയീ ഭാരതം
നമ്മുടെയീ ഭാരതം
 

അവിനാശ് സി ജെ
2 C പി വി എം എ ൽ പി സ്കൂൾ ബ്ലാങ്ങാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത