വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ശാന്തി

09:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശാന്തി


മഴതുള്ളി തൻ താളം പാടുന്നു
ശാന്ത തൻ ഒരല
പക്ഷി പാടും ഗാനം കേൾക്കും
ശാന്തി തൻ ഒരല
കുട്ടികൾ തൻ തിമിർക്കും ചിരിയോ
ശാന്തി തൻ ഒരല
വനത്തിൽ മൂളും ഗാനം
ശാന്തി തൻ ഒരല
ഉദിച്ചസ്തമിക്കും സൂര്യ ദേവൻ
ശാന്തി തൻ ഒരല
തേടിയെത്തും ശാന്തി പലരൂപത്തിൽ
നമ്മെ മൂടട്ടെ ഈ ശാന്തി തൻ അലകൾ


 

ആമിനത് സുഹാന
7 C വി എം ജെ യു പി എസ്‌, വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത