എച്ച്.എസ്.വലിയകുളം/അക്ഷരവൃക്ഷം/ അവധികാല നോമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധികാല നൊമ്പരം

ജീവിതം എന്ന പുസ്തക താളിൽ
ഓർമ്മ തന്നോരു നോമ്പരം
പ്രളയം എന്ന മഹാമാരി വന്നുപോയോരു വേളയിൽ
ഇതാ വീണ്ടുമൊരു നോമ്പരം
 അക്കാലമത്രയും ആർത്തുല്ലസിച്ചാനന്ദമാകിയ
വേളയിൽ വന്നിതാ അടുത്തോരു ദുരന്തം
നമ്മുടെ നാട്ടിലും കോവിഡ്-19 എന്ന മഹാമാരീ
ആർത്തുല്ലസിക്കാൻ കാത്തിരുന്ന കുട്ടികൾ
വീടിനുള്ളിലും വെളിയിലും മാസ്കും ധരിച്ചിറങ്ങന്നു
ധനികരും ദരിദ്രരും എല്ലാ ജാതിമതസ്തരും
ഒന്നിച്ചൊരു കുടകീഴിൽ പൊരുതിയ കാലം
മാവേലി നാടുവാണീടും മനുഷ്യരെല്ലാം
ഒന്നു പോലുള്ള കാലം
അതാണ് നമ്മുടെ കൊറോണ കാലം.
 

മഞ്ജുഷ.പി.എം
10b വലിയകുളം എച്ച് . എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത