പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ

ഭയപ്പെടാതെ തന്നെ നാം ചെറുത്തു നിന്നിടാം
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടാം
നാട്ടിൽ നിന്നുമീ വിപത്തു മാറിടും വരെ
ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ടു കൈകൾ കഴുകിടാം
ഒത്തു ചേരൽ നിർത്തി വെച്ച് വീട്ടിൽ നിന്നിടാം
നാടുകാത്ത നന്മയുള്ള മർത്യരായിടാം
ചരിത്രപുസ്തകത്താളിൽ പേർ കുറിച്ചിടാം