ഗവ.എച്ച്എസ്എസ് വൈത്തിരി/അക്ഷരവൃക്ഷം/വരു കണ്ണികൾ പ്പൊട്ടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വരൂ കണ്ണികൾ പൊട്ടിക്കാം

പാതിരവെളിച്ചമായി..
വർണ്ണം തൻ പ്രഭയുമായി ...
തകർത്തിടാം എതിർത്തിടാം ..
വീര ധീര സോദരേ..
                         (പാതിരവെളിച്ചമായി)
കൊടും വേനൽ താണ്ടി നാം...
മഹാപ്രളയം മറികടന്നു
നിപ്പായെന്ന വൈറസിന്നെ ഒന്നിച്ചു -
ചെറുത്തു നാം ..
ആരോഗ്യ പ്രവർത്തകരും
കേന്ദ്ര സർക്കാരും പറയുന്നതു -
കേട്ടിടാം നമ്മൾക്കിനി
കാരണം കൊറോണ എന്ന
മഹാവ്യാധി അപഹരിച്ച ജീവനുകൾ
പത്തും ഇരുപതും അല്ല
 അതിനാൽ ഇനി നമുക്ക് ആവിശ്യം
ഭയമല്ല കരുതലാണ്..

ആദിത്യ ജ്യോതി
6 A ജി എച് എസ് എസ് വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത