(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം
എത്ര മനോഹരമെൻ ഗ്രാമം
മലിനമില്ലാത്തൊരന്തരീക്ഷം
പുകതുപ്പുന്ന വണ്ടിയില്ല
കോലാഹലമില്ല ബഹളമില്ല.
എങ്ങും മൂകത നിറഞ്ഞിടുന്നു.
ആദ്യമായ് ഞാനതറിഞ്ഞിടുന്നു.
ഏറെ സന്തോഷമെന്നാലും
പകർച്ചവ്യാധിയെന്നൊരാധിയുണ്ടേ
ജാഗ്രത വേണം ,കരുതൽ വേണം ,
മഹാമാരിയെ തുരത്തിടേണം