എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/അവധിക്കാല അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാല അതിഥി

അവധിക്കാല അതിഥിയായ് വന്നവളേ
നിന്നെ ഞാൻ സോപ്പിട്ട്
കൈകഴുകി യാത്രയാക്കിടും
രാക്ഷസിയായ് വന്ന നീയൊരു സ്നേഹാദ്രമാം പൂവായി
എന്നെ തലോടി പോയെങ്കിൽ
കൂട്ടിലാക്കപ്പെട്ട പക്ഷിയെപ്പോൽ
എൻ മനം തേങ്ങുമീ നിമിഷത്തിൽ
ഒരു മിന്നാമിനുങ്ങായ് പ്രഭ
ചൊരിഞ്ഞെൻ
ഹൃദയ കവാടത്തിൽ
നക്ഷത്രമായെങ്കിൽ!
അകന്നകന്നാണ് നീയെങ്കിലും
സഖേ
നീയെന്നുമെൻ അകന്ന കത്തായ
വളല്ലേ
പൊട്ടിപ്പോയ
ദിനങ്ങളെയൊക്കെയും
ഇഴചേർത്ത് മുന്നോട്ട് നീങ്ങാം നാം....
അതിജീവിക്കും നാം ......
 

അംന കെ കെ
8 L എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത