ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം

പ്രകൃതിയുടെ വരദാനം
പ്രകൃതിക്ക് ചെറിയ വില കൊടുത്താൽ വലിയ പ്രതിഫലം തിരിച്ച് കിട്ടിയേക്കാം
-------------
മരങ്ങളും ചെടികളും നിറഞ്ഞ ഒരു ഗ്രാമം. ഈ ഗ്രാമത്തിലുള്ള

വർ അധ്യാനിച്ച് ജീവിക്കുന്നവ ർ ആയിരുന്നു. അതോടൊപ്പം തന്നെ അവർ വിദ്യഭ്യാസ രംഗ ത്തും അവർ മിടുക്ക് കാണിച്ചി രുന്നു . കുറച്ച് കാലത്തിന് ശേ ഷം അവർക്ക് ജോലി കിട്ടി . ജോലിയിൽ നിന്ന് കിട്ടുന്ന പണം സ്വരൂപിച്ച് അവർ മരം മുറിച്ച് ബിൽഡിങ്ങുകളും മറ്റും ഉണ്ടാക്കി .

 അവർ പ്ലാസ്റ്റിക് വലിച്ചെറി

ഞ്ഞ് കത്തിച്ചു.പിന്നെ ഫാക്റ്റ റിയിലെ പുകയും. അവർ തീ രെ ശുചിത്വം പാലിച്ചില്ല. അവി ടെ കുറേ മാരകമായ രോഗങ്ങ ൾ വന്നു.

രോഗങ്ങളാൽ പിടിപെട്ട അവ

രിലേക്ക് കുറേ ഡോക്ടർമാർ വന്നു. അവിടെയുള്ള എല്ലാ സ്ഥലങ്ങളിലും ഡോക്ടർമാർ വന്ന് ബോധവൽകരണക്ലാസു കൾ നടത്തി.അങ്ങനെ അവർ രോഗമുക്തി നേടുകയും മുമ്പു ള്ളത് പോലെ ആവുകയും ചെ യ്തു.പിന്നീട് ആ ഗ്രാമം ഇന്നും നല്ല ശുചിത്വമുള്ള ഗ്രാമമായിട്ടാ ണ് അറിയപ്പെടുന്നത്

അക്മൽ ജസ
4 c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ