മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി



മഹാമാരിയെ ചെറുത്തു നിർത്താം
ജാഗ്രതയോടെ നീങ്ങാം
വീടും പരിസരവും വൃത്തിയാക്കാം
വീട്ടിൽ തന്നെ ഇരിക്കാം
നമുക്കു വേണ്ടി നാടിനു വേണ്ടി നാളേക്കു വേണ്ടി
മന്ത്രിയുടെ വാക്കുകൾ കേട്ടീടാം
കൈയും മുഖവും സോപ്പിട്ടു കഴുകാം
അകലെ അകലെ നിന്നീടാം
സമൂഹ അകലം പാലിക്കാം
         



 

സൽമാൻ ഫാരിസ് TV
3 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത