ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക് ഡൗൺ

 
ഇന്നൊരു നാളിൽ നമ്മുടെ നാട്ടിൽ
കൊറോണയെന്നൊരു മാരകമാരി
നാടിനെ എല്ലാം നടുക്കത്തിലാക്കി
റോഡിനെ എല്ലാം വിജനവുമാക്കി
വീടുകളെല്ലാം നിശ്ചലമായി
കുട്ടികളൊക്കെ വീട്ടിലൊതുങ്ങി
കളികളുമില്ല ആരവമില്ല
ഗ്രൗണ്ടിലിറങ്ങിയാൽ പോലീസെത്തും
പുറത്തിറങ്ങിയാൽ മാരകമാരി
കൊറോണയെന്നൊരു ആപത്കാരി

ഹരീഷ്‌ണ
4 A ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത