പൂമ്പാറ്റേ പൂമ്പാറ്റേ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
വർണ്ണച്ചിറകുകൾ വീശി വീശി
എവിടെ പോകുന്നു പൂമ്പാറ്റേ
പൂവുകൾ തേടി പോവുകയാണോ
തേൻ നുകരാൻ നീ പോവുകയാണോ
വർണ്ണച്ചിറകുകൾ വീശി വീശി
എൻ ചാരെ നീ എത്താമോ
ആയിശ പി
[[13614|]] പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത