ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി      

      

 പടരുന്ന മാരി                 
മഹാമാരിയായിന്ന്  ലോകത്തിൽ
ആകെ കൊറോണയെത്തി.

ശാസ്ത്രത്തിൽ ,ബുദ്ധിയിൽ എന്നും ഒന്നാമനാ०
മാനുഷ്യർ വീടിൻറെ ഉള്ളിലായി
കാണുവാൻ ആകില്ല,തൊട്ടിടാൻ ആകില്ല പിന്നെയോ
 പകരുന്നതെങ്ങനെന്നറിയുകില്ല. 

തേടുവാനാകില്ല തിരയുവാനാകില്ല
 രോഗികൾ പെരുകുന്നു നാളിൽ നാളിൽ. 
സൂക്ഷ്മമാം അണുവിനു നമ്മിൽ കടക്കുവാൻ നിമിഷങ്ങൾ മതി എന്ന് ഓർമ്മവേണം. 
മരുന്നില്ല മാരിക്കു വൃത്തിയാണ് ഉത്തമം
വൃത്തിയായി വീട്ടിൽ കഴിഞ്ഞീടണം .

ഒത്തൊരുമിച്ചു നാം അനുസരിച്ചീടുകിൽ
വൈറസും പോവുക തന്നെ ചെയ്യും. 
നാമൊന്നായി നിൽക്കും ഒന്നിച്ചു കേൾക്കും
മുറിച്ചിടു० വൈറസിൽ ചങ്ങലകൾ,....
 പോയിടും അതു ഭൂമിയെ വിട്ടുമാറി

അഖില ശശിധരൻ
Plus Two E ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത