ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്


നിപ്പ വന്നു മുന്നിൽ നിന്നു
തുടച്ചുമാറ്റി ഭയം അകന്നു
കൊറോണ വന്നു ഭയപ്പെടുത്തി
ലോകമാകെ വിറങ്ങലിച്ചൂ
മുന്നിലുണ്ട് എന്ന വാർത്ത
കുുളിർമയോടു കേട്ടു നാം
കരുതലോടെ മനം കവർന്ന്
കൊറോണയെ ചെറുത്തു നിൽപ്പൂ
                                      

ഗൗരി കൃഷ്ണ. ജി
1A ഗവഃ എൽ.പി.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത