അവധിക്കാലം
മദ്ധ്യവേനലവധിയായി

കോവിടിൻെറകാലമായി
ഞാനുമിപ്പോൾവീട്ടിലായി
അച്ഛനുണ്ട്,അമ്മയുണ്ട്
ചേച്ചിയുണ്ട്,അനുജനുമുണ്ട്
ഞങ്ങളെല്ലാം ഒത്തുചേർന്ന്
പാട്ടുമുണ്ട്പാചകമുണ്ട് അങ്ങനെയീഅവധിക്കാലംഅടിപൊളിയായി