എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/കൊറോണ | കൊറോണ]
കൊറോണ


         കൊറോണ നാടു വാണീടും കാലം
                      മനുഷ്യരെല്ലാരും ഒന്നുപൊലെ
                    ജാതിയുമില്ല മതവുമില്ല
       പരസ്പരകലഹങ്ങളൊന്നുമില്ല...
                                      
ആരോഗ്യമേഖലയൊന്നടങ്കം
    ഐക്ക്യത്തിൽ കൈ കോർത്തു നിന്നീടുന്നു
            ലോകത്തിനകമാം മാതൃകയായ്
                           കേരളം മുന്നെ നടന്നീടുന്നു...

 

ഹംന വിപി
2 A എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത