ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

വീട്ടിലിരിക്കുക കൂട്ടുകാരേ

കൊറോണെ നമുക്ക് തുരത്തിടാം

കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകീടാം

കൊറോണെ നമുക്ക് തുരത്തിടാം

സാനിറ്റെസർ ഇട്ടു കൈകൾ തുടച്ചീടാം

കൊറോണെ നമുക്ക് തുരത്തിടാം

മാസ്ക് ധരിച്ച് പുറത്തിറങ്ങീടാം

കൊറോണേ നമുക്ക് തുരത്തിടാം

സാമൂഹിക അകലം പാലിച്ചീടാം

കൊറോണെ നമുക്ക് തുരത്തിടാം.

T.P. പാർത്ഥസാരഥി
6A - ജി യു പി എസ് വെള്ളംകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത